താങ്കളെ ലൂർദ് മാതാ ഇടവകയുടെ വെബ്‌സൈറ്റിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ഇടവകയെ സംബന്ധിച്ച വിവരങ്ങളും വിശേഷങ്ങളും ഇതിലെ വിവിധ പേജുകളിലൂടെ നിങ്ങള്ക്ക് ലഭിക്കുന്നതാണ്. ഇതുവഴി ഇടവകയുമായി നിരന്തരം അടുത്ത ബന്ധം പുലർത്തുവാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

മറ്റുള്ളവരുടെ ഇല്ലായ്മകൾ എന്റെ പ്രശ്നമായിത്തീരുന്നതിനാണ് ബന്ധങ്ങളെന്ന് പറയുന്നത്. ഇതാണ് കാനായിലെ കല്ല്യാണ വീട്ടിൽ സംഭവിച്ചത്. ഒരമ്മ തന്റെ മകനെ പഠിപ്പിച്ച ഏറ്റവും വലിയ പാഠമായിരുന്നത്, ആ മകന്റെ ജീവിതം തന്നെ മാറ്റിമറിച്ചു; അതുവഴി ലോകത്തതിന്റെയും. ഇത് തന്നെയാണ് ലൂർദിലും മാതാവ് പ്രത്യക്ഷപ്പെടുന്ന എല്ലായിടങ്ങളിലും സംഭവിക്കുന്നത്. നമ്മുടെ എല്ലാ ഇല്ലായ്മകളും ആവശ്യങ്ങളും തന്റെ പ്രശ്നങ്ങളാക്കി മാറ്റുന്ന നമ്മുടെ അമ്മയുടെ മുൻപിൽ നമുക്കണയാം. നമ്മുടെ മേലും നമ്മുടെ പ്രിയപ്പെട്ടവരുടെമേലും അവളുടെ കൃപകൾ മഴപോലെ ചൊരിയണമെന്നു നമുക്ക് പ്രാർത്ഥിക്കാം

QUICK NEWS

 

  • 16.02.2019 ശനി

  • വൈകിട്ട് 4.30ന് : തിരുസ്വരൂപം എഴുന്നള്ളിക്കൽ

  • 4.45ന് : പ്രസുദേന്തി വാഴ്ച

  • 5.30ന് : ദിവ്യബലി


ഇന്നത്തെ ചിന്താവിഷയം

" നിന്റെ എല്ലാ പ്രവർത്തികളും ദൈവ വിചാരത്തോടെയാകട്ടെ അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും (സുഭാ. 3 :6 ) "

10+ Vicars

in the history

450

+ Families

1800 People

+ in the community

50+ Years

in history

Bimonthly Calander

BIRTHDAYS TODAY

  • No Birthdays today!!

WEDDING ANNIVERSARY TODAY

  • No anniversaries today!!

nyc subway

hello testing lorus ipsum

More Images »

danny antonucci

More Images »

watercolor paints

More Images »

nyc subway

More Images »

watercolor paints

More Images »